Showing posts with label StudentsFM DecommissionMullaperiyaarDam SaveKerala. Show all posts
Showing posts with label StudentsFM DecommissionMullaperiyaarDam SaveKerala. Show all posts

Oct 29, 2021

Mullaperiyar Dam Open Original Video | മുല്ലപ്പെരിയാര്‍ തുറന്നു | 29/10...





മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. രാവിലെ 7.30ഓടെയാണ് ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. രണ്ടു ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളം ഒഴുകുന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. https://youtu.be/5GU4t4UbHhI #StudentsFM #YouTube #DecommissionMullaperiyaarDam #SaveKerala