Oct 29, 2021

Mullaperiyar Dam Open Original Video | മുല്ലപ്പെരിയാര്‍ തുറന്നു | 29/10...





മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. രാവിലെ 7.30ഓടെയാണ് ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. രണ്ടു ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളം ഒഴുകുന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. https://youtu.be/5GU4t4UbHhI #StudentsFM #YouTube #DecommissionMullaperiyaarDam #SaveKerala

Oct 21, 2021

Excel VBA Macro | Learn Macros with Example in Malayalam | VBA Macro Malayalam Tutorial

 


Excel VBA Macro | Learn Macros with Example in Malayalam | VBA Macro Malayalam Tutorial


In this tutorial, you learned the step-by-step process to create Macros in Microsoft Excel. This is exclusively for beginners where I cover everything from scratch about how to start using macros. When you record a macro, Excel simply follows whatever you do in the workbook and create a code for it. Now you can run this code and Excel will automatically follow all the steps you specified. Recording a macro is also a great way to learn Excel VBA. You can quickly record a macro and analyze the code to learn what it did. #ExcelMalayalam #StudentsFM #VBAMacroMalayalam invoice,excel invoice,small business template malayalam,small business management,small business tool,customer invoice in excel Malayalam ,create invoice,manage invoice,small business excel,excel for small business,invoice tracker malyalam,track invoices, track invoice payments,overdue invoices,sales invoices,free sales invoice tracker,free invoice tracker template,track invoice in excel,track customer invoices, Excel Malayalam, Credit bill management in excel, pivot tables,excel pivot tables,pivot tables in excel,introduction to pivot tables,creating a pivot table in excel,formatting pivot table,pivot table slicers,pivot charts,pivot tables advanced,use formula in pivot table,pivot tables for dummies,pivot table shortcuts,calculated field,pivot table,advanced excel,excel,excel basics,excel tips,excel tutorials,free excel training,free online excel training for beginners,learn excel, mohammed alfan free excel course,free excel training,excel course,excel training,learn excel,excel basics,how to learn excel,excel basic to advanced,advanced excel,excel ribbons,excel tabs,excel dialog box,excel shortcuts,excel active cell,excel tutorial,learn basic excel,how to use excel,basic excel,basic excel tutorial,Mohammed Alfan,excel 2016,excel for beginners,excel for starters,excel crash course,excel tutorials,excel basics for beginners, alfan excel • free online excel training,free online excel course,free excel training,free excel course,excel training,excel course,learn excel,excel basics,how to learn excel,excel basic to advanced,advanced excel,data entry,data formatting,number formatting,replace data in excel,delete data in excel,tutorials on excel, free online excel training,free online excel course,free excel training,free excel course,excel training,excel course,learn excel,excel basics,how to learn excel,excel basic to advanced,advanced excel,data formatting,adding border in excel,highlighting cells in excel,shading cells in excel, Introduction to Excel Table

What- if Analysis Goal Seek in Excel | Advanced Features of Excel | Goal Seek Malayalam Tutorial

 


What- if Analysis Goal Seek in Excel | Advanced Features of Excel | Goal Seek Malayalam Tutorial Excel's Goal Seek tool is in the Data Tools Tab as a part of What-If Analysis in the Excel Ribbon. Goal seek can be described as follows: • It is the opposite of a formula: instead of finding the end result, you give it the end result and it gives you the input • It eliminates the trial and error process • It is like guessing on speed. It’s useful for situations where you want quick answers • It is a simplified Solver The main advantage of Goal seek is that you don’t have to change your Excel formulas or turn a formula field to an input field.

Visit More : Students FM Youtube

Oct 6, 2021

What- if Analysis Using Data table in Excel | Advanced Features of Excel | Malayalam Tutorial

 


Excel offers either one input or two input data table. Both are available under the Data tab, What-if analysis. You need both input and dependent cells to do a data table. A Data Table allows you to have multiple inputs and see how different inputs values would impact the result. This is extremely useful to analyze a problem in Excel.

https://www.youtube.com/watch?v=hAPmKg1F-fw

What-if Analysis Scenario Manager in Excel | Advanced Features of Excel | What-if Analysis Malayalam

 


What if Analysis Scenario Manager in Excel | Excel Modern Features | What-if Analysis Malayalam

earn how to compare multiple sets of data in Excel with the What-If Analysis Scenario Manager. It helps you find a solution or make a decision based on data analysis.

18-44 വയസ്സുള്ളവർ കോവിഡ് വാക്സിനേഷനായി എന്തു ചെയ്യണം? | 18-44 Covid Vaccination Registration Steps

 

18-44 വയസ്സുള്ളവർ കോവിഡ് വാക്സിനേഷനായി എന്തു ചെയ്യണം? | 18-44 Covid Vaccination Registration Steps

ഇതിനെ കണ്ടാൽ ആരായാലും ഒന്നു നോക്കാതിരിക്കില്ല!!🤩 | വരാൽ കുഞ്ഞുങ്ങൾ | Murrel Fish Seeds😍


 ഇതിനെ കണ്ടാൽ ആരായാലും ഒന്നു നോക്കാതിരിക്കില്ല!!🤩 | വരാൽ കുഞ്ഞുങ്ങൾ | Murrel Fish Seeds😍

#fishing #MurrelFish #Youtube #TrendznTech

കോവിഡ് പരിശോധനാ ഫലം Online ആയി വീട്ടിൽ ഇരുന്ന് അറിയാം | Covid Test Result Online


 കോവിഡ് പരിശോധനാ ഫലം Online ആയി വീട്ടിൽ ഇരുന്ന് അറിയാം | Covid Test Result Online

കോവിഡ് മഹമാരിയെ ചെറുക്കാൻ ആശുപത്രികൾ സുസജ്ജമാണ്. ആശുപത്രിയിലെ കിടക്കകളുടെയും ഐസിയുകളുടെയും ഒഴിവുകൾ അറിയുവാൻ ഇവിടെ നോക്കുക. ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിക്കുക. അനാവശ്യ ഭീതിയും തിരക്കും ഒഴിവാക്കാം https://covid19jagratha.kerala.nic.in/ Our health system is completely equipped with facilities to fight against Covid pandemic. Check here to know about the occupancy status and availability of hospital beds and ICUs. Follow the advice given by doctors and health workers to stay safe and be healthy https://covid19jagratha.kerala.nic.in/ വെബ്സൈറ്റ് വഴി കൊവിഡ് പരിശോധനാ ഫലം ഡൗൺലോഡ് ചെയ്യാൻ ചെയ്യേണ്ടത്... 1. http://labsys.health.kerala.gov.in/Welcome/index എന്ന വെബ്സൈറ്റ് സന്ദ‌ർശിക്കുക. 2. 'Download Test Report' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 3. പരിശോധനാ സമയത്ത് ലഭിച്ച 'SRF ID', മൊബൈൽ നമ്പർ, തുടങ്ങിയ വിവരങ്ങൾ നൽകുക. 4. SRF ID അറിയാത്തവർ 'Know Your SRF ID' ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി, ജില്ല, പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി SRF ID മനസ്സിലാക്കുക. തുടർന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.  കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം

ആരോഗ്യ സേതു ആപ്പ് ഉപയോഗിച്ച് ഫോണിലുടെ കോവിഡ് വാക്സിനേഷൻ എങ്ങനെ രജിസ്റ...

   


ആരോഗ്യ സേതു ആപ്പ് ഉപയോഗിച്ച് സ്മാർട്ട് ഫോണിലുടെ കോവിഡ് വാക്സിനേഷൻ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് താഴെ കാണുന്ന വീഡിയോ വിശദീകരിക്കുന്നു. Register your name for Covid Vaccination using Aarogya Sethu App. #CovidVaccine #AarogyaSethu #Covid19 Covid-19 vaccine registration, How to register using CoWIN or Aarogya Setu, cowin.gov.in: പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനായുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. കോവിന്‍ പോര്‍ട്ടലിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. മേയ് ഒന്നു മുതല്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനു മുന്നോടിയാണു റജിസ്‌ഷ്രേന്‍ നടപടികള്‍ ആരംഭിക്കുന്നത്. പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്നു മുതല്‍ വാക്‌സിന് അര്‍ഹതയുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ 45 വയസിനു മുകളിലുള്ളവര്‍ക്കാണു കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി വരുന്നത്. ഇത് സൗജന്യമാണ്. #YouTube #StudentsFM #TrendzNTech