ആരോഗ്യ സേതു ആപ്പ് ഉപയോഗിച്ച് സ്മാർട്ട് ഫോണിലുടെ കോവിഡ് വാക്സിനേഷൻ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് താഴെ കാണുന്ന വീഡിയോ വിശദീകരിക്കുന്നു.
Register your name for Covid Vaccination using Aarogya Sethu App.
#CovidVaccine #AarogyaSethu #Covid19
Covid-19 vaccine registration, How to register using CoWIN or Aarogya Setu, cowin.gov.in: പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനായുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. കോവിന്‍ പോര്‍ട്ടലിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. മേയ് ഒന്നു മുതല്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനു മുന്നോടിയാണു റജിസ്‌ഷ്രേന്‍ നടപടികള്‍ ആരംഭിക്കുന്നത്.
പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്നു മുതല്‍ വാക്‌സിന് അര്‍ഹതയുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ 45 വയസിനു മുകളിലുള്ളവര്‍ക്കാണു കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി വരുന്നത്. ഇത് സൗജന്യമാണ്.
#YouTube #StudentsFM #TrendzNTech
No comments:
Post a Comment