Oct 6, 2021

കോവിഡ് പരിശോധനാ ഫലം Online ആയി വീട്ടിൽ ഇരുന്ന് അറിയാം | Covid Test Result Online


 കോവിഡ് പരിശോധനാ ഫലം Online ആയി വീട്ടിൽ ഇരുന്ന് അറിയാം | Covid Test Result Online

കോവിഡ് മഹമാരിയെ ചെറുക്കാൻ ആശുപത്രികൾ സുസജ്ജമാണ്. ആശുപത്രിയിലെ കിടക്കകളുടെയും ഐസിയുകളുടെയും ഒഴിവുകൾ അറിയുവാൻ ഇവിടെ നോക്കുക. ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിക്കുക. അനാവശ്യ ഭീതിയും തിരക്കും ഒഴിവാക്കാം https://covid19jagratha.kerala.nic.in/ Our health system is completely equipped with facilities to fight against Covid pandemic. Check here to know about the occupancy status and availability of hospital beds and ICUs. Follow the advice given by doctors and health workers to stay safe and be healthy https://covid19jagratha.kerala.nic.in/ വെബ്സൈറ്റ് വഴി കൊവിഡ് പരിശോധനാ ഫലം ഡൗൺലോഡ് ചെയ്യാൻ ചെയ്യേണ്ടത്... 1. http://labsys.health.kerala.gov.in/Welcome/index എന്ന വെബ്സൈറ്റ് സന്ദ‌ർശിക്കുക. 2. 'Download Test Report' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 3. പരിശോധനാ സമയത്ത് ലഭിച്ച 'SRF ID', മൊബൈൽ നമ്പർ, തുടങ്ങിയ വിവരങ്ങൾ നൽകുക. 4. SRF ID അറിയാത്തവർ 'Know Your SRF ID' ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി, ജില്ല, പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി SRF ID മനസ്സിലാക്കുക. തുടർന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.  കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം

No comments:

Post a Comment